UAE space program announced ചരിത്ര ദൗത്യവുമായി യുഎഇ തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ഫെയ്സ്ബുക്കിലൂടെയാണ് വിവരം ലോകവുമായി പങ്കുവച്ചു. #UAE